Deepika.com Celebrating 20 Years
രാ​ഷ്‌‌‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോം - www.rashtradeepika.com

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള സാ​യാ​ഹ്ന ദി​ന​പ​ത്ര​മാ​യ രാ​ഷ്ട്ര​ദീ​പി​ക ഓ​ണ്‍​ലൈ​ൻ രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​പ്പോ​ൾ അ​തൊ​രു ശ്ര​ദ്ധേ​യ മു​ന്നേ​റ്റ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണാ​ത്മ​ക ഓ​ണ്‍​ലൈ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പു​തി​യ ച​രി​ത്ര​മെ​ഴുതിക്കു​ക​യാ​ണ് രാഷ്‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോം. ​ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​നു വാ​യ​ന​ക്കാ​രെ​യാ​ണു രാഷ്‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോം ​നേ​ടി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ​ല വാ​ർ​ത്ത​ക​ളും ബ്രേ​ക്ക് ചെ​യ്യാ​ൻ ഇ​തി​ന​കം രാഷ്‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോ​മി​നു ക​ഴി​ഞ്ഞു.