Deepika.com Celebrating 20 Years
ദീ​പി​ക ഗ്ലോ​ബ​ൽ ഡോ​ട്ട് കോം - www.deepikaglobal.com

ത​ത്സ​മ​യ വാ​ർ​ത്ത​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​തി​പ്പാ​ണ് ദീ​പി​ക ഗ്ലോ​ബ​ൽ ഡോ​ട്ട് കോം. ​മലയാളം പത്രങ്ങളിൽ ഇം​ഗ്ലീ​ഷ് വാ​ർ​ത്ത​ക​ൾ​ക്കാ​യി ആദ്യമായി ഒ​രു വെ​ബ്സൈ​റ്റ് തു​ട​ങ്ങി​യ​തും ദീ​പി​ക ത​ന്നെ. പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലെ പു​തു​ത​ല​മു​റ​യ്ക്കു നാ​ട്ടി​ലെ വാ​ർ​ത്ത​ക​ൾ നി​ത്യം ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ദീ​പി​ക ഗ്ലോ​ബ​ൽ ഡോ​ട്ട്കോം നി​ർ​വ​ഹി​ക്കു​ന്ന​ത്.