Deepika.com Celebrating 20 Years
ദീ​പി​ക മാ​ട്രി​മോ​ണി​യ​ൽ ഡോ​ട്ട് കോം - www.deepikamatrimonial.com

വൈ​വാ​ഹി​ക പ​ര​സ്യ​രം​ഗ​ത്ത് മ​ല​യാ​ള​ത്തി​ൽ എ​ക്കാ​ല​ത്തെ​യും വി​ശ്വ​സ്ത​നാ​മ​മാ​യ ദീ​പി​ക ഓ​ണ്‍​ലൈ​ൻ രം​ഗ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ മു​ന്നി​ലാ​ണ്. മ​ല​യാ​ള​ത്തി​ലെ മാ​ട്രി​മോ​ണി​യ​ൽ വെ​ബ്സൈ​റ്റു​ക​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ് ദീ​പി​ക മാ​ട്രി​മോ​ണി​യ​ൽ ഡോ​ട്ട്കോ​മി​ന്‍റെ സ്ഥാ​നം. ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​നു യു​വ​തീ യു​വാ​ക്ക​ൾ ദീ​പി​ക​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ ജീ​വി​ത​പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്തി​ സം​തൃ​പ്ത​രാ​യി ജീ​വി​ക്കു​ന്നു.