അഭിഷേകിനായി ഐശ്വര്യയുടെ പുതിയ നീക്കം
Wednesday, December 27, 2017 6:07 AM IST
അ​മി​താ​ഭ് ബ​ച്ച​ന്‍റെ മ​ക​ൻ എ​ന്ന മേ​ൽ​വി​ലാ​സ​മു​ണ്ടാ​യി​ട്ടും അ​ഭി​ന​യ​ശേ​ഷി​യു​ണ്ടാ​യി​ട്ടും ബോ​ളി​വു​ഡി​ൽ ഒ​ന്നാം നി​ര​യി​ലെ​ത്താ​ൻ അ​ഭി​ഷേ​ക് ബ​ച്ച​ന് സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ഭി​ഷേ​കി​ന് ബോ​ളി​വു​ഡി​ൽ മി​ക​ച്ച ക​രി​യ​ർ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ ഒ​രാ​ൾ ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത് മ​റ്റാ​രു​മ​ല്ല അ​ഭി​ഷേ​കി​ന്‍റെ ഭാ​ര്യ ഐ​ശ്വ​ര്യാ തന്നെയാ​ണ്.

സ​ൽ​മാ​ൻ ഖാ​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന രേ​ഷ്മ ഷെ​ട്ടി​യെ​യാ​ണ് ഐ​ശ്വ​ര്യ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ്ര​ദ്ധ​യോ​ടെ സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും മ​റ്റും അ​ഭി​ഷേ​കി​നെ രേ​ഷ്മ ഷെ​ട്ടി സ​ഹാ​യി​ക്കും. മെ​ട്രി​ക്സ് ഇ​ൻ​ഡ്യ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് ഇ​പ്പോ​ൾ രേ​ഷ്മ. എ​ന്താ​യാ​ലും സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ അ​ഭി​ഷേ​ക് ആ​ണ് നാ​യ​ക​ൻ എ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ. ഐ​ശ്വ​ര്യ​യു​ടെ പു​തി​യ നീ​ക്കം ഫ​ലം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ​ച്ച​ൻ കു​ടും​ബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.