ആ ​ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്ത​ത് എ​ന്തി​ന്
Thursday, March 15, 2018 10:12 AM IST
സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ ആ ​ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്ത​ത് എ​ന്തി​നെ​ന്ന്. ര​ൺ​വീ​ർ സിം​ഗ് അ​വാ​ർ​ഡ് വാ​ങ്ങു​ന്ന ഫോ​ട്ടോ​യ്ക്ക് താ​ഴെ ദീ​പി​ക "എ​ന്‍റേ​ത്' എന്ന് ക​മ​ന്‍റ് ഇ​ട്ടി​രു​ന്നു. ആ ​ക​മ​ന്‍റി​ന് ലൈ​ക്കു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ദീ​പി​ക പ​തു​ക്കെ ആ ​ക​മ​ന്‍റ് പി​ൻ​വ​ലി​ച്ചു.

എ​ന്‍റേ​തെ​ന്ന് ദീ​പി​ക ഉ​ദ്ദേ​ശി​ച്ച​ത് ര​ൺ​വീ​റി​നെ​യാ​ണെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ദീ​പി​ക എ​ന്താ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് താ​രം ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ര​ൺ​വീ​ർ - ദീ​പിക ക​ല്യാ​ണം ഉ​ട​ൻ കാ​ണു​മെ​ന്നു​ള്ള കിം​വ​ദ​ന്തി​ക​ൾ പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദീ​പി​ക​യു​ടെ ക​മ​ന്‍റ് ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും എ​ല്ലാ​വ​രും ക​ണ്ടു. പി​ന്നെ എ​ന്തി​ന് ആ ​ക​മ​ന്‍റ് ദീ​പി​ക പി​ൻ​വ​ലി​ച്ചു​വെ​ന്ന് ഇ​പ്പോ​ഴും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.