ത്രീ ​ഇ​ഡി​യ​റ്റ്സി​നു ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു
Friday, June 22, 2018 1:33 PM IST
ഹി​റ്റ്മേ​ക്ക​ർ രാ​ജ്കു​മാ​ർ ഹിരാ​നി സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ത്രീ ​ഇ​ഡി​യ​റ്റ്സി​ന്‍റെ ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ജി​ത്ത് ജോ​ഷി​യു​മാ​യി ചേ​ർ​ന്ന് ത്രീ ​ഇ​ഡി​യ​റ്റ്സി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു​വെ​ന്നും രാജ്കുമാർ അ​റി​യി​ച്ചു.

ആ​മി​ർ​ഖാ​ൻ, മാ​ധ​വ​ൻ, ശ​ർ​മാ​ൻ ജോ​ഷി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്ത് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. മു​ന്നാ​ഭാ​യ് 3പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും ത്രീ ​ഇ​ഡി​യ​റ്റ്സി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.