ജാക്വിലിന്‍റെ ചിത്രങ്ങളും വൈറലായി
Wednesday, January 3, 2018 2:57 PM IST
ബോ​ളി​വു​ഡ് സു​ന്ദ​രി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചൂ​ട​ൻ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലെ ച​ർ​ച്ച. ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി ദ്വീ​പി​ലാ​ണ് താ​രം ഇ​ത്ത​വ​ണ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ എ​ത്തി​യ​ത്.

ബോ​ളി​വു​ഡി​ൽ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി ലൊ​ക്കേ​ഷ​നു​ക​ളി​ൽ​നി​ന്ന് ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് പാ​യു​ന്ന ജാ​ക്വി​ലി​ൻ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ, എ​ല്ലാം മ​റ​ന്ന് അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ. ക​ട​ൽ​ത്തീ​ര​ത്ത് നീ​ന്ത​ൽ​വേ​ഷ​ത്തി​ൽ ത​ല​കു​ത്തി​യും അ​ല്ലാ​തെ​യു​മൊ​ക്കെ നി​ന്നു ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത താ​രം അ​തെ​ല്ലാം ബോ​ളി​വു​ഡി​ലെ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്കാ​യി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​താ​ക​ട്ടെ, വൈ​റ​ലാ​വു​ക​യും ചെ​യ്തു.

ഇ​തു ഭൂ​മി​യി​ലെ സ്വ​ർ​ഗ​മോ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ത​ണു​പ്പു​കാ​ല​ത്ത് ത​ന്‍റെ ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ ക​ണ്ട ജാ​ക്വി​ലി​ന്‍റെ ആ​രാ​ധ​ക​ർ ത്രി​ല്ലി​ലാ​ണ് ഇ​പ്പോ​ൾ.

Vitamin Sea 🧜🏻‍♀️

A post shared by Jacqueline Fernandez (@jacquelinef143) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.