ആ ​ക​ല്യാ​ണം ക​ത്രീ​ന അ​റി​ഞ്ഞി​ല്ല​ത്രേ...!
Friday, December 22, 2017 5:53 AM IST
വി​രാ​ട് കോ​ഹ്‌​ലി​യും അ​നു​ഷ്ക ശ​ർ​മ​യും ത​മ്മി​ലു​ള്ള വി​വാ​ഹം എ​ല്ലാ​വ​രും അ​റി​ഞ്ഞെ​ങ്കി​ലും അ​ത​റി​യാ​തെ പോ​യ ഒ​രാ​ൾ ബോ​ളി​വു​ഡി​ലു​ണ്ട്, മ​റ്റാ​രു​മ​ല്ല, ക​ത്രീ​ന കൈ​ഫ്. ഈ ​വി​വാ​ഹ​ത്തെ കു​റി​ച്ച് ത​നി​ക്ക് ഒ​രു ധാ​ര​ണ​യു​മി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ത്രീ​ന ഒ​ന്നു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്.

ഈ ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​വൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ന​ല്ല രീ​തി​യി​ൽ മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യ വി​വാ​ഹ​മാ​യി​രു​ന്നു​വെ​ന്ന് ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് മ​ന​സി​ലാ​യെ​ന്നും ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്നും ക​ത്രീ​ന പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.