സ​ണ്ണി​ക്കു പി​ന്നാ​ലെ മി​യ മ​ൽ​ക്കോ​വ
Saturday, January 13, 2018 11:46 AM IST
നീ​ല​ച്ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു​മാ​റ്റി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യ സ​ണ്ണി ലി​യോ​ണി​നു പി​ന്നാ​ലെ മ​റ്റൊ​രു നീ​ല​ച്ചി​ത്ര​താ​രം കൂ​ടി ബോ​ളി​വു​ഡി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​നെ​ത്തു​ന്നു. രാം ​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന ഗോ​ഡ് സെ​ക്സ് ആ​ൻ​ഡ് ട്രൂ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് പോ​ൺ താ​ര​മാ​യ മി​യ മ​ൽ​ക്കോ​വ ബോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. സ​ണ്ണി ലി​യോ​ണി​നോ​ടൊ​പ്പം സി​നി​മ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും മി​യ​യോ​ടൊ​പ്പ​മു​ള്ള അ​നു​ഭ​വം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ രാം​ഗോ​പാ​ൽ വ​ർ​മ പ​റ​യു​ന്ന​ത്. ഈ ​മാ​സം 16ന് ​ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.