പ്രിയങ്ക-നിക്ക് വിവാഹം ജൂലൈ അല്ലെങ്കിൽ ഒാഗസ്റ്റിൽ
Thursday, June 28, 2018 9:59 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യും ഹോ​ളി​വു​ഡ് ന​ട​നും കാ​മു​ക​നു​മാ​യ നി​ക് ജോ​നാ​സും ജൂ​ലൈ​യി​ലോ അ​ല്ലെ​ങ്കി​ൽ ഓ​ഗ​സ്റ്റ് മാ​സം ആ​ദ്യ​മോ വി​വാ​ഹി​ത​രാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. ഇ​രു​വ​രും ഇ​പ്പോ​ൾ ഗോ​വ​യി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

അ​ടു​ത്തി​ടെ​യാ​ണ് ഓ​സ്ട്രേ​ലി​യ​ക്കാ​ര​നാ​യ നി​ക് ജോ​നാ​സു​മാ​യി പ്രി​യ​ങ്ക ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. അ​മ്മ മ​ധു ചോ​പ്ര​യെ നി​ക്കി​നു പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പ്രി​യ​ങ്ക നി​ക്കി​നെ​യും കൂ​ട്ടി ഇ​ന്ത്യ​യി​ലേ​ക്ക് വ​ന്ന​ത്.

പ്രി​യ​ങ്ക​യു​ടെ പു​തി​യ വീ​ടി​ന്‍റെ കേ​റി​ത്താ​മ​സ​ത്തി​ന് വ​ലി​യൊ​രു പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​പാ​ർ​ട്ടി​യി​ൽ​വ​ച്ച് സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ക്കാ​ർ​ക്കും നി​ക്കി​നെ പ​രി​ച​യ​പ്പെ​ടു​ത്തും.
പ്രി​യ​ങ്ക​യേ​ക്കാ​ൾ പ​ത്തു​വ​യ​സി​ന് ഇ​ള​യ​താ​ണ് നി​ക് ജോ​നാ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.