പ്രി​യ​ങ്ക​യു​ടെ​യും നി​ക്കി​ന്‍റെ​യും വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു
Saturday, August 18, 2018 3:21 PM IST
ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യു​ടെ​യും അ​മേ​രി​ക്ക​ൻ പോ​പ് ഗാ​യ​ക​ൻ നി​ക് ജോ​നാ​സി​ന്‍റെ​യും വി​വാ​ഹ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. വി​വാ​ഹ​ത്തി​നു മു​മ്പു​ള്ള റോ​ക്ക ച​ട​ങ്ങാ​ണ് ആ​രം​ഭി​ച്ച​ത്. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ൾ ഇ​ന്ത്യ​ൻ ആ​ചാ​ര​പ്ര​കാ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്.

ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നി​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്കു ത​ങ്ങു​വാ​നാ​യി സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ൽ ഇ​രു​ന്നൂ​റ് മു​റി​ക​ൾ പ്രി​യ​ങ്ക ചോ​പ്ര ബു​ക്ക് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ര​ണ്‍​വീ​ർ സിം​ഗ്, മ​നീ​ഷ് മ​ൽ​ഹോ​ത്ര, സോ​ഫീ ചൗ​ദ​രി, ര​വീ​ണ ട​ണ്ഡ​ൻ, ക​ര​ണ്‍ ജോ​ഹ​ർ എ​ന്നി​വ​രും വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.