കാ​യി​കതാ​ര​ങ്ങ​ളാ​ണ് ശ​രി​ക്കു​മു​ള​ള ഹീ​റോ​സ്: ത​പ്സി
Saturday, June 16, 2018 10:05 AM IST
സി​നി​മാ താ​ര​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സ്പോ​ർ​ട്സ് താ​ര​ങ്ങ​ളാ​ണ് ആ​രാ​ധി​ക്ക​പ്പെ​ടേ​ണ്ട​വ​രെ​ന്ന് ത​പ്സി പ​ന്നു. ത​പ്സി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് സൂ​ർ​മ. ഒ​രു സ്പോ​ർ​ട്സ് ബ​യോ​പി​ക്കാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലാ​ണ് ത​പ്സി എ​ത്തു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഹോ​ക്കി താ​രം സ​ന്ദീ​പ് സിം​ഗി​ന്‍റെ ജീ​വി​ത ക​ഥ പ​റ​യു​ന്ന സൂ​ർ​മ​യാ​ണ് ത​പ്സി​യു​ടേ​താ​യി റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം.

സൂ​ർ​മ​യി​ൽ ഹ​ർ​പ്രീ​ത് എ​ന്നൊ​രു ക​ഥാ​പാ​ത്ര​മാ​യാ​ണ് ത​പ്സി എ​ത്തു​ന്ന​ത്. ഷാ​ദ് അ​ലി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് സോ​ണി പി​ക്ചേ​ഴ്സും സി​എ​സ് ഫി​ലിം​സും ചേ​ർ​ന്നാ​ണ്. 2006ൽ ​സം​ഭ​വി​ച്ചൊ​രു അ​പ​ക​ട​ത്തി​ൽ കാ​ലു​ക​ൾ ത​ള​ർ​ന്ന് വീ​ൽ​ചെ​യ​റി​ലേ​ക്ക് മാ​റേ​ണ്ടി വ​ന്നൊ​രു കാ​യി​ക താ​ര​മാ​യി​രു​ന്നു സ​ന്ദീ​പ് സിം​ഗ്.

സം​ഭ​വ​ബ​ഹു​ല​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും ഹോ​ക്കി​യി​ലേ​ക്കു​ള​ള തി​രി​ച്ചു​വ​ര​വു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സി​നി​മാ താ​ര​ങ്ങ​ളേ​ക്കാ​ൾ ആ​രാ​ധി​ക്ക​പ്പെ​ടേ​ണ്ട​ത് കാ​യി​കതാ​ര​ങ്ങ​ളാ​ണെ​ന്നു സൂ​ർ​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ​ക്കി​ടെ​യു​ള​ള ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ത​പ്സി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സ്പോ​ർ​ട്സ് താ​ര​ങ്ങ​ളാ​ണ് ശ​രി​ക്കും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

അ​വ​രെ​ന്നും മ​റ്റു​ള​ള​വ​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​രാ​ണ്.​അ​വ​രി​ൽ ഒ​രാ​ളാ​വാ​ൻ എ​നി​ക്ക് ഒ​രി​ക്ക​ലും സാ​ധി​ക്കി​ല്ല. ഏ​റെ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രും സ്വ​യം നീ​ന്തി​ക്ക​യ​റി ഉ​ന്ന​ത​ങ്ങ​ളി​ൽ എ​ത്തി​യ​വ​രു​മാ​ണ് അ​വ​ർ-​ത​പ്സി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.