താരമായി തൈ​മൂ​ർ അ​ലി ഖാ​ൻ; വീ​ഡി​യോ വൈറൽ
Wednesday, December 27, 2017 1:01 PM IST
സെ​യ്ഫ് അ​ലി ഖാ​ൻ-​ക​രീ​ന ക​പൂ​ർ താ​രദ​ന്പ​തി​ക​ളു​ടെ പു​ത്ര​ൻ തൈ​മൂ​റി​ന്‍റെ പുതിയ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യയിൽ വൈറലാകുന്നു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ക​പൂ​ർ കു​ടും​ബ​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ലിൽ പ​ക​ർ​ത്തി​യ​താ​ണ് തൈ​മൂ​ർ അ​ലി​ഖാ​ന്‍റെ വ​ള​രെ മ​നോ​ഹ​ര​മാ​യ വീ​ഡി​യോ.

Look at this handsome boy . #taimur #taimuralikhan #kareena

A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on




ഇതു​കൂ​ടാ​തെ തൈ​മൂ​റി​നെ കപൂർ കുടുംബാംഗമായ യുവതാരം ര​ണ്‍​ബീ​ർ ക​പൂ​ർ എ​ടു​ത്തു​കൊ​ണ്ട് നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യയിൽ വൈറലായി മാറി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Finally! @ranbirkapoor and Taimur together 💞🎇

A post shared by Taimur Ali Khan Pataudi (@taimuralikhanpataudi_) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.