ശ​രീ​രം കാ​ണി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റ്
Tuesday, March 20, 2018 10:04 AM IST
വി​മ​ർ​ശി​ക്കു​ന്ന​വ​ർ വി​മ​ർ​ശി​ച്ചോ​ട്ടെ താ​ൻ ഇ​നി​യും ഷ​ർ​ട്ട് ഇ​ടാ​തെയും അ​ഭി​ന​യി​ക്കും എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സ​ൽ​മാ​ൻ ഖാ​ൻ. ഞാ​ൻ അ​ങ്ങ​നെ അ​ഭി​ന‍​യി​ക്കു​ന്ന​ത് കൊ​ണ്ട് സി​നി​മ കാ​ണാ​ൻ തോ​ന്നു​ന്നി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ കാ​ണേ​ണ്ട എ​ന്നാ​ണ് സ​ൽ​മാ​ൻ പ​റ​യാ​നു​ള്ള​ത്. ഒരു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ൽ​മാ​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ന​ല്ല ശ​രീ​രം ഒ​രു സ​ന്പാ​ദ്യ​മാ​ണെ​ന്ന് ക​രു​തു​ന്ന​യാ​ളാ​ണ് ഞാ​ൻ. സി​നി​മ​യ്ക്കു വേ​ണ്ടി താ​ൻ ഇ​നി​യും ഷ​ർ​ട്ട് അ​ഴി​ക്കു​മെ​ന്നും ന​മു​ക്ക് ആ​രോ​ഗ്യ​മു​ള്ള ശ​രീ​രം ഉ​ണ്ടെ​ങ്കി​ൽ അ​ത് കാ​ണി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നും സ​ൽ​മാ​ൻ ചോ​ദി​ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.