അന്താരാഷ്ട്ര യോഗ ദി​ന​ത്തി​ൽ അ​സാ​മാ​ന്യ പ്ര​ക​ട​നം കാ​ഴ്ചവ​ച്ച് ക​ങ്ക​ണ റ​ണാ​വ​ത്ത്
Thursday, June 21, 2018 12:15 PM IST
അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​ത്തി​ൽ ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്ത് യോ​ഗ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് ഇ​വ​ർ ഈ ​വീ​ഡി​യോ പ​ങ്കു​വച്ച​ത്. അ​സാ​മാ​ന്യ മെ​യ് വ​ഴ​ക്ക​ത്തോ​ടെ ഇ​വ​ർ യോ​ഗ ചെ​യ്യു​ന്ന​തു ക​ണ്ട് അ​ന്തം വി​ട്ടി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ മു​ഴു​വ​ൻ.

പ​തി​നെ​ട്ട് വ​യ​സു​മു​ത​ൽ യോ​ഗ പ​രി​ശീ​ലി​ക്കു​ന്നുണ്ട് കങ്കണ. മാത്രമല്ല, എ​ല്ലാ ദി​വ​സ​വും മു​ട​ങ്ങാ​തെ താ​ൻ യോ​ഗ​ ചെ​യ്യാ​റു​ണ്ടെ​ന്നും യോ​ഗ​യാ​ണ് ത​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ ര​ഹ​സ്യ​മെ​ന്നും നടി മു​മ്പ് പ​റ​ഞ്ഞി​ട്ടുമു​ണ്ട്. റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ ക​ഥ പ​റ​യു​ന്ന മ​ണി​ക​ർ​ണി​ക എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക​ങ്ക​ണ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.