പ​ഴ​യ നാ​യി​ക​യെ​യും കു​ടും​ബ​ത്തെ​യും സ​ൽ​മാ​ൻ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ
Wednesday, July 11, 2018 11:01 AM IST
മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ലെ അ​ന​ശ്വ​ര​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക ല​ക്ഷ​ങ്ങ​ളെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് രം​ഭ. നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച ഇ​വ​ർ ബി​സി​ന​സു​കാ​ര​നാ​യ ഇ​ന്ദ്ര​ൻ പ​ത്മ​നാ​ഭ​നു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും വി​ട്ടു.

കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ന​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഇ​വ​ർ​ക്ക് ലാ​ന്യ, സാ​ഷ എ​ന്നീ ര​ണ്ടു കു​ട്ടി​ക​ളാ​ണു​ള്ള​ത്. ഇ​പ്പൊ​ഴി​താ ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ​ഖാ​നോ​ടൊ​പ്പ​മു​ള്ള രം​ഭ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ദ​ബാം​ങ് ടൂ​റി​ന്‍റെ ഭാ​ഗ​മാ​യി സ​ൽ​മാ​നും സം​ഘ​വും കാ​ന​ഡ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച്ച ന​ട​ന്ന​ത്. 1997ൽ ​സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ ജു​ദ്വ​യി​ൽ രം​ഭ​യാ​യി​രു​ന്നു നാ​യി​ക. സ​ൽ​മാ​നെ കൂ​ടാ​തെ ക​ത്രീ​ന കൈ​ഫ്, പ്ര​ഭു​ദേ​വ, ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രും ഈ ​ടൂ​റി​ൽ ഉ​ണ്ട്.




With Salman Khan 😍

A post shared by RambhaIndrakumar💕 (@rambhaindran_) on










With Prabhudeva 😍🕺

A post shared by RambhaIndrakumar💕 (@rambhaindran_) on




With Jaqueline 😘

A post shared by RambhaIndrakumar💕 (@rambhaindran_) on




With Sonakshi 😊

A post shared by RambhaIndrakumar💕 (@rambhaindran_) on




With Katrina Kaif 😍

A post shared by RambhaIndrakumar💕 (@rambhaindran_) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.