Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Camera Slot
Back to Home
രക്ഷാധികാരിക്കൊപ്പം നടന്ന പ്രശാന്ത് രവീന്ദ്രൻ‌
Friday, November 10, 2017 7:08 PM IST
""​ഒ​രു സീ​നി​നെ​പ്പ​റ്റി സം​വി​ധാ​യ​ക​ൻ വി​ശ​ദീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ആ ​ഷോ​ട്ടു​ക​ൾ എ​ന്‍റെ മ​ന​സി​ൽ പ​തി​യും. പി​ന്നീ​ട്, അ​വ അ​യ​ത്ന​ല​ളി​ത​മാ​യി കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യേ വേ​ണ്ടൂ.’’ ഛായാ​ഗ്രാ​ഹ​ക​ൻ പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ ത​ന്‍റെ ചി​ത്രീ​ക​ര​ണ​ശൈ​ലി​യെ​ക്കു​റി​ച്ച് ചു​രു​ക്കി​പ്പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്ത ലീ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​യി ശ്ര​ദ്ധേ​യ​മാ​യ തു​ട​ക്കം​കു​റി​ച്ച ഇ​ദ്ദേ​ഹം, ര​ഞ്ജ​ൻ പ്ര​മോ​ദ് സം​വി​ധാ​നം​ചെ​യ്ത ര​ക്ഷാ​ധി​കാ​രി ബൈ​ജു (ഒ​പ്പ്) എ​ന്ന വി​ജ​യ​ചി​ത്ര​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി. അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്ത കാ​റ്റ് എ​ന്ന പു​തി​യ ചി​ത്ര​ത്തി​നു കാ​മ​റ നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന​തും പ്ര​ശാ​ന്താ​ണ്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ത്തി​ലെ ത​നി​മ​യാ​ർ​ന്ന കാ​ഴ്ച​ക​ൾ പ്രേ​ക്ഷ​ക​ർ​ക്കു പ​ക​രാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​മ​റ​ക്ക​ണ്ണു​ക​ൾ​ക്കു സാ​ധി​ച്ചു.വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​മേ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, ക​ഥ​യ്ക്കും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും പ​ശ്ചാ​ത്ത​ല​ത്തി​നും മ​നോ​ഹ​ര​ങ്ങ​ളാ​യ ദൃ​ശ്യാ​വി​ഷ്കാ​രം ന​ൽ​കാ​നും ഏ​റെ ശ്ര​ദ്ധ ന​ൽ​കു​ന്ന സം​വി​ധാ​യ​ക​നാ​ണ് ര​ഞ്ജി​ത്. ഇ​തോ​ടൊ​പ്പം ഛായാ​ഗ്ര​ഹ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​രം​ഗ​ത്ത് പു​തു​മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്കാ​നും ഇ​ദ്ദേ​ഹം ത​യാ​റാ​യി. ലോ​ഹ​ത്തി​ൽ സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റാ​മാ​നാ​യി​രു​ന്ന പ്ര​ശാ​ന്ത് ര​വീന്ദ്ര​നെ ലീ​ല​യു​ടെ കാ​മ​റാ​മാ​നാ​യി ര​ഞ്ജി ത് ​തെ​ര​ഞ്ഞെ​ടു​ത്ത​തും ഇ​ങ്ങ​നെ​ത​ന്നെ.ഫാ​ന്‍റ​സി​യി​ൽ ജീ​വി​ക്കു​ന്ന കു​ട്ടി​യ​പ്പ​നാ​ണ് ലീ​ല​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം. ഇ​രു​ൾ മൂ​ടി​യ മ​ന​സു​മാ​യാ​ണു ജീ​വി​ക്കു​ന്ന​തെ​ങ്കി​ലും അ​തി​ൽ എ​വി​ടെ​യൊ​ക്കെ​യോ ന·​യു​ടെ അം​ശ​ങ്ങ​ൾ ഉ​ണ്ടു​താ​നും. കു​ട്ടി​യ​പ്പ​ന്‍റെ ഭ്രാ​ന്ത​ചി​ന്ത​ക​ൾ വെ​ള്ളി​ത്തി​ര​യി​ലേ​ക്കെ​ത്തി​ക്കും​വി​ധം ഇ​രു​ൾ​മൂ​ടി​യ പ​ശ്ചാ​ത്ത​ല​മാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​ത്തി​നു വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി കൃ​ത്രി​മ​മാ​യി ഷാ​ഡോ​ക​ൾ സൃ​ഷ്ടി​ക്കാ​വു​ന്ന​തേ​യു​ള്ളു. എ​ങ്കി​ലും സാ​ധ്യ​മാ​യി​ടെ​ത്തെ​ല്ലാം സ്വ​ഭാ​വി​ക വെ​ളി​ച്ചം​ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.- അ​ലെ ക്സാ ​എ​ക്സ് ടി ​കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള ത​ന്‍റെ ചി​ത്രീ​ക​ര​ണ രീ​തി​യെ​പ്പ​റ്റി പ്ര​ശാ​ന്ത് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.ലീ​ല​യെ​ത്തു​ട​ർ​ന്ന് ര​ക്ഷാ​ധി​കാ​രി ബൈ​ജു (ഒ​പ്പ്) വാ​ണ് പ്ര​ശാ​ന്ത് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച ചി​ത്രം. ര​ഞ്ജ​ൻ പ്ര​മോ​ദ് സം​വി​ധാ​നം​ചെ​യ്ത ഈ ​ചി​ത്ര​ത്തി​ലും ബി​ജു മേ​നോ​നാ​യി​രു​ന്നു മു​ഖ്യ​വേ​ഷം ചെ​യ്ത​ത്. കു​ന്പ​ളം എ​ന്ന ഗ്രാ​മ​ത്തെ​യും അ​വി​ട​ത്തെ ഹൃ​ദ​യ​മി​ടി​പ്പാ​യ കു​ന്പ​ളം ബ്ര​ദേ​ഴ്സ് എ​ന്ന ക്ല​ബ്ബി​നെ​യും ആ ​നാ​ട്ടി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ​കൂ​ടി​യാ​യ ബൈ​ജു​വി​നെ​യും ചു​റ്റി​പ്പ​റ്റി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​വി​ക​സ​നം. ഗ്രാ​മീ​ണ​പ​ശ്ചാ​ത്ത​ലം അ​തി​ന്‍റെ എ​ല്ലാ നൈ​ർ​മ​ല്യ​ത്തോ​ടും​കൂ​ടി ത​നി​മ​യോ​ടെ ചി​ത്രീ​ക​രി​ച്ച് ഈ ​ചി​ത്ര​ത്തി​നു ദൃ​ശ്യ​ഭം​ഗി പ​ക​രാ​ൻ പ്ര​ശാ​ന്തി​നു ക​ഴി​ഞ്ഞു.ചെ​റു​പ്പ​കാ​ല​ത്ത് വ​ട്ടി​യൂ​ർ​ക്കാ​വി​ലു​ള്ള അ​മ്മാ​വ​ന്‍റെ തി​യ​റ്റ​റി​ൽ റി​ലീ​സാ​കു​ന്ന സി​നി​മ​ക​ളെ​ല്ലാം പ്ര​ശാ​ന്ത് ക​ണ്ടി​രു​ന്നു. വെ​ള്ളി​ത്തി​ര​യി​ൽ മി​ന്നി​മ​റ​യു​ന്ന ചി​ത്ര​ങ്ങ​ൾ അ​ന്നു​മു​ത​ൽ​ക്കേ അ​ദ്ദേ​ഹ​ത്തെ സ്പ​ർ​ശി​ച്ചി​രു​ന്നു. വ​ലു​താ​വു​ന്പോ​ൾ സി​നി​മ​യി​ലെ​ത്ത​ണ​മെ​ന്ന മോ​ഹ​വും അ​വ​നി​ൽ ഉ​റ​ച്ചു. ഇ​ന്ത്യ​യി​ലെ​ത​ന്നെ പ്ര​ശ​സ്ത സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ​മാ​രി​ൽ ഒ​രാ​ളാ​യ എ​സ്. കു​മാ​റി​ന്‍റെ അ​സോ​സി​യേ​റ്റാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണു ഈ 38-​കാ​ര​ൻ ലീ​ല​യി​ലൂ​ടെ സ്വ​ത​ന്ത്ര കാ​മ​റ​മാ​നാ​കു​ന്ന​ത്. സി​നി​മാ​ട്ടോ​ഗ്ര​ഫി​മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളോ​ളും അ​സോ​സി​യേ​റ്റാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ലും കാ​മ​റ​യ​ല്ലാ​തെ മ​റ്റൊ​രു ഓ​പ്ഷ​ൻ ത​ന്‍റെ ക​രി​യ​റി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന ഉ​റ​ച്ച തീ​രു​മാ​നം ഇ​ദ്ദേ​ഹം എ​ടു​ത്തി​രു​ന്നു. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മെ​ന്നോ​ണം ഒ​രി​ക്ക​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ മൈ​ബൈ​ൽ മെ​സേ​ജ് പ്ര​ശാ​ന്തി​നെ തേ​ടി​യെ​ത്തി. "എ​ന്‍റെ അ​ടു​ത്ത ചി​ത്ര​മാ​യ ലീ​ല​യു​ടെ കാ​മ​റാ​മാ​ൻ താ​ങ്ക​ളാ​ണ്.’

""​എ​സ്. കു​മാ​റി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഒ​രു ഛായാ​ഗ്രാ​ഹ​ക​നെ​ന്ന നി​ല​യി​ൽ എ​ന്‍റെ വ​ള​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​ത്. പു​റ​ത്തു​നി​ന്നു കാ​ണു​ന്ന​തു​പോ​ലെ എ​ളു​പ്പ​മ​ല്ല സി​നി​മ​യ്ക്കു​ള്ളി​ലെ പ്ര​വ​ർ​ത്ത​നം. പ്ര​വ​ർ​ത്തി​യി​ലൂ​ടെ മാ​ത്ര​മേ കൂ​ടു​ത​ൽ അ​റി​വു നേ​ടാ​നാ​വൂ.’’ ത​ന്‍റെ ഗു​രു​വി​നെ​ക്കു​റി​ച്ചു​ള്ള സ്മ​ര​ണ​ക​ൾ പ്ര​ശാ​ന്ത് പ​ങ്കു​വ​യ്ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

ത​യാ​റാ​ക്കി​യ​ത്: സാ​ലു ആ​ന്‍റ​ണി
!--under latest news -->
ഹോളിവുഡ് മികവുള്ള ജിത്തു ഫ്രെയിമുകൾ
കാ​ലം ചെ​ല്ലു​ന്തോ​റും പ്രേ​ക്ഷ​ക​രു​ടെ അ​ഭി​രു​ചി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കും. ഇ​തി​ന് അ​നു​സൃ​ത​മാ​യി മ​ല​യാ​ള സി​നി​മ​യ്ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ക​ഥാ​വ​ഴി​യി​ലൂ​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് സി​നി​മ​യൊ​രു​ക്കു​ക​യാ​ണു പു​തി
പ്രേമലേഖനം കാമറയിലാക്കിയ സഞ്ജയ് ഹാരിസ്
അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും മാ​ത്ര​മ​ല്ല, സാ​ങ്കേ​തി​ക രം​ഗ​ത്താ​യാ​ലും സി​നി​മ​യി​ൽ എ​ത്ത​പ്പെ​ടു​ക എ​ന്നു​ള്ള​താ​ണ് പ്ര​ധാ​നം. അ​നീ​ഷ് അ​ൻ​വ​ർ സം​വി​ധാ​നം ചെ​യ്ത ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​നം എ​ന്ന ചി​ത്ര​വും ഒ​രു കൂ​ട്ടം ന​വാ​ഗ​ത​ർ​ക്ക്
ചരിത്രം പകർത്തിയ കാമറക്കണ്ണുകൾ
മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ​വ​സ​ന്ത​മാ​യി നി​ല​കൊ​ള്ളു​ന്ന ചെ​മ്മീ​നി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് മാ​ർ​ക്ക​സ് ബ​ർ​ട്ട്ലി പ്ര​ശ​സ്തി നേ​ടു​ന്ന​ത്. ത​ക​ഴി​യു​ടെ വി​ഖ്യാ​ത​നോ​വ​ലാ​യ ചെ​മ്മീ​ൻ അ​തേ​പേ​രി​ൽ ച​ല​ച്ചി​ത്ര​മാ​ക്കി​യ​പ്പോ​ൾ
പ്രമോദിലൂടെ തളിർത്ത മുന്തിരിവള്ളികൾ
ജി​ബു ജേ​ക്ക​ബ് സം​വി​ധാ​നം​ചെ​യ്ത മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ എ​ന്ന ചി​ത്ര​ത്തി​നു കാ​മ​റ നി​യ​ന്ത്രി​ച്ച യു​വഛാ​യാ​ഗ്രാ​ഹ​ക​നാ​ണു പ്ര​മോ​ദ് കെ. ​പി​ള്ള. പു​തു​മ​യു​ള്ള ഒ​രു പ്ര​മേ​യം ദൃ​ശ്യ​മി​ക​വോ​ടെ അ​വ​ത​രി​പ്പി​ക്കാ​ൻ സം​വി
ഒരു പ്ര​കാ​ശ് വേ​ലാ​യു​ധ​ൻ അപാരത..!
മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു​പ​റ്റം യു​വ​പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച സി​നി​മ​യാ​ണ് ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത. സ​മ​സ്ത മേ​ഖ​ല​യി​ലും മി​ക​വു പു​ല​ർ​ത്തി​യ ഒ​രു പു​തി​യ ടീ​മാ​ണ് ഈ ​സി​നി​മ​യി​ലൂ​ടെ ഉ​ദ​യം ചെ​യ്ത​ത്. ര​ച​ന​യി​ലും സം​വി​ധാ​ന​ത്തി​ലും പ
ഫ്രെയ്മുകൾ മഴ നനയുമ്പോൾ...
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു....​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ... മ​ഴ​യി​ൽ നി​ന്നാ​ണ​ല്ലോ ക്ലാ​ര സ്ക്രീ​നി​ൽ പ​തി​യെ തെ​ളി​യു​ന്ന​ത്. മ​ഴ​യെ അ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​യി ബി​ഗ് സ്ക്രീ​നി​ലേ​ക്ക് ആ​വാ​ഹി​ച
ദൃശ്യചാരുത പകരുന്ന ഇല്ലംപള്ളി ഫ്രെയിമുകൾ
സ്റ്റിൽ കാമറയിൽ വിനോദിന്‍റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുന്പോഴേ അനേകം ചിത്രങ്ങൾക്കു മോഡലായിട്ടുള്ള വിനോദിന്‍റെയുള്ളിൽ കാമറയോടുള്ള അടുപ്പം കൂടിക്കൂടിവന്നതു സ്വഭാവികം. വിനോദ് 10-ാം ക്ലാസിൽ പഠിക്കുന്പോൾ സ്കൂളിനട
വിഷ്ണു നാരായണ്‍ - യുവ ഛായാഗ്രാഹകർക്കിടയിൽ ശ്രദ്ധേയൻ
മികച്ച ലോക സിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ അതിവിദഗ്ധരായ ഛായാഗ്രാഹകരും ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോൾ പുതുതലമുറ ഈ രംഗത്തേക്കു കട
ഹരി നായർ- ഛായാഗ്രഹണ വഴിയിലെ വേറിട്ട മുഖം
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരിയറിൽ ഉടനീളം സിനിമയുടെ എണ്ണത്തേക്കാൾ ഉപരി കലാമൂല്യമുള്ള ചിത്രങ്ങളിൽ പ്രവർത്തിക്കുന്നതിനാണ് താൽപര്യം കാട്ടിയത്. സ്വം എന്ന ഷാജി എൻ. കരുണ്‍ ചിത്രത്തിലൂടെ
സി.കെ.മുരളീധരൻ- മലയാളികളുടെ അഭിമാനം
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന സ്വപ്നലോകമാണ് ബോളിവുഡ്. നടീനടന്മാർ മാത്രമല്ല, സംവിധായകരും ഛായാഗ്രാഹകരും ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരും ഉള്ളിന്‍റെയുള്ളിൽ ഈ ആഗ്രഹം സൂക്ഷിക്കുന്നു. ഇന
രവി വർമൻ- ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാൻ
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാനാണ് രവിവർമൻ. ഛായാഗ്രഹണ കലയിൽ ഇദ്ദേഹത്തിനുള്ള പ്രവീണ്യം വിസ്മയത്തോടെ നോക്കിക്കാണുന്നവരിൽ നിരവധി കാമറാമാൻമാരുമുണ്ട്.

രവിവർമൻ ഛായാഗ്രഹണം നിർവ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Hollywood
ആഞ്ജലീന ജോളി തകർത്തഭിനയിച്ച ആക്‌ഷൻ അഡ്വഞ്ചർ ത്രില്ലർ ടോംബ് റെയ്ഡറിന്‍റെ പുത്തൻ പ
ഹോളിവുഡ് ഹൊറർ ത്രില്ലർ‌ ചിത്രം ഇൻസിഡിയസ് സീരീസിലെ നാലാം ഭാഗത്തിന്‍റെ ജോലികൾ പുരോ
അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ ആ
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള്ള താ​ര ദ​ന്പ​തി​ക​ളാ​യി​രു​ന്നു ആ​ഞ്ജ​ലീ​ന ജോ​ളി​യ
ചാ​രപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ തി​ര​ക്ക​ഥ​യെ ആ​സ്പ​ദ
അ​ന​ശ്വ​ര പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​ക​ളാ​യി ലോ​കം വാ​ഴ്ത്തു​ന്ന ജോ​ഡ
ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​തി​രാ​ളി​ക​ളെ
ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യിം​സ് ബോ​ണ്ട് ആ​രാ​ധ​ക​ർ ആ ​വാ​ർ​ത
ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യ ദ ​ന​ട്ട് ജോ​ബ് 2: ന​ട്ടി വൈ ​നേച്ചർ ​തീ​യേ​റ്റ​റി​ൽ. ക
ഡെ​സ്റ്റി​ൻ ഡാ​നി​യേ​ൽ ക്രെ​റ്റ​ണ്‍ സം​വി​ധാ​നം ചെ​യ്ത ദ ​ഗ്ലാ​സ് കാ​സി​ൽ തീയറ്റ
ഹോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​ താ​​​രം ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി​​​യു​​​ടെ ജീ​
പ്ര​ശ​സ്ത പോ​പ്പ് ഗാ​യി​ക ബി​യോ​ണ്‍​സ് ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി നി
മാ​റ്റ് റി ​വേ​സ് സം​വി​ധാ​നം ചെ​യ്ത സ​യ​ൻസ് ഫി​ക്‌ഷൻ ച​ല​ച്ചി​ത്ര​മാ​യ വാ​ർ ഓ​ഫ
എ​ഡ്ജ​ർ റൈ​റ്റിന്‍റെ സം​വി​ധാ​നത്തിൽ പുറത്തിറങ്ങിയ ബേ​ബി ഡ്രൈ​വ​ർക്ക് മികച്ച പ്ര
മി​ഖാ​യേ​ൽ ബേ ​സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് ദി ​ലാ​സ്റ്റ് നൈ​റ
ഏറ്റവും ആരാധകരുള്ള ഗായകരിൽ ഒരാളാണ് ജസ്റ്റിൻ ബീബർ. അതുപോലെ ആരാധകരുമായി ചെറുതും വ
അമേരിക്കൻ പോപ് ഗായിക കാറ്റി പെറിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പി
ഹോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ജോ​ർ​ജ് ക്ലൂ​ണി​യു​ടെ​യും ഭാ​ര്യ അ​മാ​ലിന്‍റെയും ജീ
ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റ
സ്കാർലറ്റ് ജൊഹൻസണ്‍ നായികയായി എത്തുന്ന ഹോളിവുഡ് ചിത്രം "ഗോസ്റ്റ് ഇൻ ദി ഷെൽ' മ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.