ഗ​ണ​പ​തി നാ​യ​ക​നാ​കു​ന്നു
Saturday, March 10, 2018 10:58 AM IST
വി​നോ​ദ​യാ​ത്ര എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി ശ്ര​ദ്ധ​നേ​ടിയ ഗ​ണ​പ​തി നാ​യ​ക​നാ​കു​ന്നു. വ​ള്ളി​ക്കു​ടി​ലി​ലെ വെ​ള്ള​ക്കാ​ര​ന്‍ എ​ന്ന സി​നി​മ​യി​ലാ​ണ് ഗ​ണ​പ​തി നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വി​സ് സേ​വ്യ​ർ, സി​ജു മാ​ത്യു, സ​ഞ്ജി​ത എ​സ് കാ​ന്ത് എ​ന്നി​വ​ർ നി​ർ​മ്മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഡ​ഗ്ല​സ് ആ​ല്‍​ഫ്ര​ഡ് ആ​ണ്.

ജോ​സ് ജോ​ണ്‍, ജി​ജോ ജ​സ്റ്റി​ന്‍, ഡ​ഗ്ല​സ് ആ​ല്‍​ഫ്ര​ഡ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കാ​മ​റ-​പ​വി കെ ​പ​വ​ന്‍. ദീ​പ​ക് ദേ​വ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്നു. ബാ​ലു വ​ര്‍​ഗീ​സും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷം ചെ​യ്യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.