വീ​ണ്ടും ശക്തമായ വേഷത്തിൽ ന​ന്ദി​നി
Tuesday, July 17, 2018 10:46 AM IST
യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ൽ ന​ന്ദി​നി​യും. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് ന​ന്ദി​നി എ​ത്തു​ന്ന​ത്. ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ന​ന്ദി​നി​യു​ടേ​തെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ട്. ഇ​തു കൂ​ടാ​തെ ലേ​ലം 2വി​ലും ന​ന്ദി​നി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ചെ​റി​യ ഒ​രു വേ​ഷം മാ​ത്ര​മേ ലേ​ലം 2വി​ൽ ഉ​ള്ളു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തി​നി​ടെ​യാ​ണ് ന​ന്ദി​നി​ക്ക് യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ൽ നല്ലൊരു ക​ഥാ​പാ​ത്രം കി​ട്ടു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ മൂ​ന്നി​ന് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.