പൊ​റോ​ട്ട​യു​ണ്ടാ​ക്കി കൈ​യ​ടി നേ​ടി നി​മി​ഷ സ​ജ​യ​ൻ
Sunday, February 18, 2018 11:25 AM IST
ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത തൊ​ണ്ടി മു​ത​ലും ദൃ​സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ നി​മി​ഷ സ​ജ​യ​ൻ പൊ​റോ​ട്ട നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യി​ൽ കൈ​യ​ടി നേ​ടു​ന്നു.

പൊ​റോ​ട്ട നി​ർ​മി​ക്കു​ന്ന​തി​ൽ വൈ​ദ​ഗ്ദ്യം നേ​ടി​യ​വ​ർ ചെ​യ്യു​ന്ന​തി​നു സ​മ​മാ​യാ​യി​രു​ന്നു നി​മി​ഷ​യു​ടെ പ്ര​വൃ​ത്തി. പ​ര​ത്തി​യ പൊ​റോ​ട്ട ക​ല്ലി​ൽ ഇ​ട്ട് ചു​ട്ട​തി​നു ശേ​ഷം ര​ണ്ടു​വ​ശ​ത്തു നി​ന്നും അ​ടി​ച്ചു പാ​ക​പ്പെ​ടു​ത്തു​വാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ താ​രം പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് ന​ടി അ​നു​ശ്രി ദോ​ശ ചു​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.