ഞാ​ൻ ജ​യ​സൂ​ര്യ​യു​ടെ സു​ഹൃ​ത്ത് അ​ല്ല, ആ​രാ​ധ​ക​ൻ: അ​നൂ​പ് മേ​നോ​ൻ
Tuesday, June 19, 2018 4:11 PM IST
ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലെ അ​തി​മി​ക​വാ​ർ​ന്ന അ​ഭി​ന​യം കാ​ഴ്ച്ച​വെ​ച്ച ജ​യ​സൂ​ര്യ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. ചി​ത്ര​ത്തി​ൽ ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി കു​തി​ക്കു​ക​യാ​ണ് ഞാ​ൻ മേ​രി​ക്കു​ട്ടി​യി​പ്പോ​ൾ.

ചി​ത്ര​ത്തി​ലെ ജ​യ​സൂ​ര്യ​യു​ടെ മാ​സ്മ​രി​ക പ്ര​ക​ട​നം ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​നൂ​പ് മേ​നോ​ൻ. ഞാ​ൻ ജ​യ​സൂ​ര്യ​യു​ടെ സു​ഹൃ​ത്ത് അ​ല്ല ഒ​രു ആ​രാ​ധ​ക​നാ​യി മാ​റി​യെ​ന്നും അ​നൂ​പ് പ​റ​യു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് അ​നൂ​പ് മേ​നോ​ൻ ഇ​ങ്ങ​നെ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.