എ​ന്‍റെ മെ​ഴു​കു​തി​രി അ​ത്താ​ഴ​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
Friday, June 8, 2018 12:37 PM IST
അ​നൂ​പ് മേ​നോ​ൻ, മി​യ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന എ​ന്‍റെ മെ​ഴു​കു​തി​രി അ​ത്താ​ഴ​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. സൂ​ര​ജ് തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​പ്ര​ണ​യ ചി​ത്രം ജൂ​ലൈ ഇ​രു​പ​ത്തി​യേ​ഴി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

അ​നൂ​പ് മേ​നോ​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​രാ​യ ശ്യാ​മ പ്ര​സാ​ദ്, ലാ​ൽ ജോ​സ്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.