അനുഷ്ക ബോളിവുഡിലേക്കില്ല
Friday, November 24, 2017 4:44 PM IST
കി​ട്ടി​യ അ​വ​സ​രം വേ​ണ്ടെ​ന്നു വ​ച്ച് അ​നു​ഷ്ക ഷെട്ടി. ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ക്ഷ​ണ​മാ​ണ് അ​നു​ഷ്ക നി​ര​സി​ച്ചി​രി​ക്കു​ന്ന​ത്. ​ഇ​തി​ന് പി​ന്നി​ൽ പ്ര​ഭാ​സാ​ണെ​ന്നാ​ണ് പപ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.​ഇ​തോ​ടെ പ്ര​ഭാ​സും അ​നു​ഷ്ക​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പി​ച്ച് പ​റ​യു​ക​യാ​ണ് പപ്പ​രാ​സി​ക​ൾ.

ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ വാ​ർ​ത്ത​ക​ളെക്കു​റി​ച്ച് പ്ര​ഭാ​സും അ​നു​ഷ്ക​യും ഒ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ​യാ​ണ് ബോ​ളി​വു​ഡ് അ​വ​സ​രം പ്ര​ഭാ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​നു​ഷ്ക നി​ര​സി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ പ​പ്പ​രാ​സി​ക​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ ചി​ത്ര​ത്തി​ലേ​ക്കു​ള്ള ക്ഷ​ണ​മാ​ണ് അ​നു​ഷ്ക നി​ര​സി​ച്ച​ത്.