ഷാ​നി​ലി​ന്‍റെ ചി​ത്ര​ത്തി​ൽ ആ​സി​ഫ് നായകൻ
Saturday, March 17, 2018 10:27 AM IST
അ​വ​രു​ടെ രാ​വു​ക​ൾ​ക്ക് ശേ​ഷം ഷാ​നി​ൽ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്നു. മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.
ഓം ​ശാ​ന്തി ഓ​ശാ​ന എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം മി​ഥു​ൻ മ​റ്റൊ​രു സം​വി​ധാ​യ​ക​ന് വേ​ണ്ടി തി​ര​ക്ക​ഥ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.