കമ്മാരസംഭവത്തിൽ സിദ്ധാർഥിന് പ്രധാന വേഷമെന്ന് ദിലീപ്
Sunday, January 14, 2018 3:02 PM IST
ദി​ലീ​പി​നെ നാ​യ​ക​നാ​യി എ​ത്തു​ന്ന ക​മ്മാ​ര​സം​ഭ​വ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ദി​ലീ​പ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് പു​റ​ത്തു​വി​ട്ട​ത്. തെ​ന്നി​ന്ത്യ​ൻ താ​രം സി​ദ്ധാ​ർ​ഥി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ മു​ന്പ് ദി​ലീ​പ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ഒ​രു കു​റി​പ്പും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റി​നു ആ​രാ​ധ​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം സെ​ക്ക​ൻ​ഡ് പോ​സ്റ്റ​ർ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​തി​പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് സി​ദ്ധാ​ർ​ഥാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. മാ​ത്ര​മ​ല്ല സി​ദ്ധാ​ർ​ഥ് അ​ഭി​ന​യി​ച്ച ബോ​യ്സ്, രം​ഗ് ദേ ​ബ​സ​ന്തി, ജി​ഗ​ർ​ത്ത​ണ്ട എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ വേ​ഷ​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ക​മ്മാ​ര​സം​ഭ​വ​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​മെ​ന്നും ദി​ലീ​പ് അ​റി​യി​ക്കു​ന്നു.

ര​തീ​ഷ് അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് മു​ര​ളി ഗോ​പി​യാ​ണ്. ന​മി​ത പ്ര​മോ​ദാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഗോ​കു​ലം മൂ​വി​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.