മൈ ​സ്റ്റോ​റി​യെ ഡിസ്‌ലൈക്ക് പി​ന്തുട​രു​ന്നു
Friday, February 16, 2018 9:53 AM IST
മൈ ​സ്റ്റോ​റി​യു​ടെ ആ​ദ്യ ഗാ​ന​ത്തി​ന് യു ​ട്യൂ​ബി​ൽ ഡി​സ് ലൈ​ക്കു​ക​ളു​ടെ പ്ര​ള​യ​മാ​യി​രു​ന്നു.​നാ​യി​ക പാ​ർ​വ​തി​യാ​യി​രു​ന്നു അ​തി​നു​ള്ള കാ​ര​ണം. ചി​ത്ര​ത്തി​ലെ പാ​ട്ട് റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് ക​സ​ബ ചി​ത്ര​ത്തക്കുറി​ച്ചു​ള്ള പാ​ർ​വ​തി​യു​ടെ പ്ര​തി​ക​ര​ണം മൈ ​സ്റ്റോ​റി​യെ​ന്ന ചി​ത്ര​ത്തെ കൂ​ടി ബാ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​താ ഇ​പ്പോ​ൾ ര​ണ്ടാ​മ​ത്തെ പാ​ട്ടും യു ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​പ്പോ​ഴും ലൈ​ക്കു​ക​ളേ​ക്കാ​ൾ ഡി​സ് ലൈ​ക്കു​ക​ൾ ത​ന്നെ​യാ​ണ് മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം 60,000നു മു​ക​ളി​ൽ ആ​ൾ​ക്കാ​ർ പാ​ട്ട് ക​ണ്ണോ​ടി​ച്ചി​ട്ടു​ണ്ട്. ഡി​സ് ലൈ​ക്ക് ചെ​യ്യാ​നാ​യി മാ​ത്രം പാ​ട്ട് ക​ണ്ട​വ​രും നി​ര​വ​ധി പേ​രാ​ണ്. പാ​ട്ടി​ന് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ളി​ൽ നിന്നും ന​ടി പാ​ർ​വ​തി​യോ​ടു​ള്ള ചിലരുടെ വി​രോ​ധം തീ​ർ​ന്നി​ട്ടി​ല്ലാ​യെ​ന്നും മ​ന​സി​ലാ​ക്കാ​നാ​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.