സാഹോയിൽ ഒരു സംഘട്ടനത്തിനുവേണ്ടി 90 കോടി
Tuesday, August 14, 2018 9:25 AM IST
ബാ​​​ഹു​​​ബ​​​ലി എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ സി​​​നി​​​മാ​​പ്രേ​​​മി​​​ക​​​ളു​​​ടെ മ​​​ന​​​സി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ അ​​​ഭി​​​നേ​​​താ​​​വാ​​​ണ് പ്ര​​​ഭാ​​​സ്. ബാ​​​ഹു​​​ബ​​​ലി​​​ക്കു ശേ​​​ഷം ആ​​​രാ​​​ധ​​​ക​​​ർ ആ​​​കാം​​​ഷ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന പ്ര​​​ഭാ​​​സ് ചി​​​ത്ര​​​മാ​​​ണ് സാ​​​ഹോ. സാ​​​ഹോ​​​യു​​​ടെ സെ​​​റ്റി​​​ൽ​​​നി​​​ന്ന് ഇ​​​പ്പോ​​​ൾ വ​​​രു​​​ന്ന ഒ​​​രു വാ​​​ർ​​​ത്ത കേ​​​ട്ട് സി​​​നി​​​മാലോ​​​ക​​​മാ​​​കെ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ചി​​​ത്ര​​​ത്തി​​​ലെ പ്ര​​​ഭാ​​​സി​​​ന്‍റെ സം​​​ഘ​​​ട്ട​​​ന​​​രം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​വേ​​​ണ്ടി മാ​​​ത്രം ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് 90 കോ​​​ടി രൂ​​​പ​​​യാ​​​ണ​​​ത്രേ!

അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ആ​​​ദ്യ ഷെ​​​ഡ്യൂ​​​ൾ ഷൂ​​​ട്ടിം​​​ഗി​​​ൽ മാ​​​ത്രം ത​​​ക​​​ർ​​​ത്ത​​​ത് 36 കാ​​​റു​​​ക​​​ളാ​​​ണ്. ഇ​​​തി​​​നു പു​​​റ​​​മെ ട്ര​​​ക്കു​​​ക​​​ളും ബൈ​​​ക്കു​​​ക​​​ളും ഹെ​​​ലി​​​കോ​​​പ്റ്റ​​റും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ശ​​​സ്ത സം​​​ഘ​​​ട്ട​​​ന സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ​​​ന്നി ബെ​​​യ്റ്റ്സാ​​​ണ് സാ​​​ഹോ​​​യി​​​ലെ സം​​​ഘ​​​ട്ട​​​ന​​​രം​​​ഗ​​​ങ്ങ​​​ൾ സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

സം​​​ഘ​​​ട്ട​​​ന​​രം​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഒ​​റി​​ജി​​ന​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളും മ​​​റ്റു വ​​​സ്തു​​​ക്ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​ന്നി ബെ​​​യ്റ്റ്സി​​​ന് നി​​​ർ​​​ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. സാ​​ഹോ സി​​​നി​​​മ​​​യി​​​ൽ കാ​​​ണി​​​ക്കു​​​ന്ന 90 ശ​​​ത​​​മാ​​​നം രം​​​ഗ​​​ങ്ങ​​​ളും യ​​​ഥാ​​​ർ​​​ഥ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​ഭാ​​​സ് നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ബോ​​​ളി​​​വു​​​ഡ് ന​​​ടി ശ്ര​​​ദ്ധാ ക​​​പൂ​​​റാ​​​ണ് സാ​​ഹോ​​​യി​​​ൽ പ്ര​​​ഭാ​​​സി​​​ന്‍റെ നാ​​​യി​​​ക. ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.