മ​ല​യാ​ളം വേ​ണ്ട തെ​ലു​ങ്ക് മ​തി
Wednesday, March 7, 2018 9:29 AM IST
മ​ല​യാ​ള​ത്തി​ലൂ​ടെ സി​നി​മ മേ​ഖ​ല​യി​ലേ​ക്കെ​ത്തി തെ​ലു​ങ്ക് സി​നി​മ​യു​ടെ അ​ഭി​ഭാ​ജ‍്യ ഘ​ട​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ന​ടി അ​നു ഇ​മ്മാ​നു​വ​ൽ‌. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ഒ​ട്ടും മ​ടി​യി​ല്ലാ​ത്ത താ​ര​ത്തെ തെ​ലു​ങ്ക് സി​നി​മാ ലോ​കം ര​ണ്ടു കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ഫ്ബി ലൈ​വി​ലും ഫോ​ട്ടോ ഷൂ​ട്ടി​ലും എ​ല്ലാം ത​ന്‍റെ മേ​നിയ​ഴ​ക് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു മ​ടി കാ​ട്ടാ​റി​ല്ല.

അ​ല്ലു അ​ർ​ജു​ന്‍റെ നാ​യി​ക​യാ​യ "നാ ​പേ​രു സൂ​ര്യ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​നു ഇ​പ്പോ​ൾ. നാ​ഗ ചൈ​ത​ന്യ നാ​യ​ക​നാ​കു​ന്ന ശൈ​ല​ജ റെ​ഡ്ഢി അ​ല്ലു​ഡു​വി​ലും അ​നു ത​ന്നെ​യാ​ണ് നാ​യി​ക. മ​ല​യാ​ള​ത്തി​ൽ ന​ല്ല വേ​ഷ​ങ്ങ​ൾ കി​ട്ടാ​തെ പോ​യ​ത് കൊ​ണ്ടാ​ണ് തെ​ലു​ങ്കി​ൽ ഒ​രു കൈ ​നോ​ക്കാ​ൻ താ​രം തീ​രു​മാ​നി​ച്ച​ത്. ന​ല്ല വേ​ഷ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ നി​ന്നു കി​ട്ടി​യി​ല്ലെ​ങ്കി​ൽ തെ​ലു​ങ്ക് സി​നി​മ​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് അ​നു​വി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.