മ​മ്മൂ​ട്ടി സാ​ർ വേ​റെ ലെ​വ​ലാ​ണ്: സാധന
Tuesday, July 17, 2018 10:58 AM IST
മ​മ്മൂ​ട്ടി​യെ​ന്ന അ​ഭി​ന​യ​പ്ര​തി​ഭ​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തു ത​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് ന​ടി സാ​ധ​ന. റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ര​ൻ​പ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് സാ​ധ​ന​യാ​ണ്. അ​ടു​ത്തി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സാ​ധ​ന പേ​ര​ൻ​പി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

മ​മ്മൂ​ട്ടി സ​റി​ന് ഒ​ടു​ക്ക​ത്തെ ഭം​ഗി​യാ​ണ്. നേ​രി​ൽ കാ​ണാ​ൻ ന​ല്ല ഭം​ഗി​യാ​ണ്. ഈ ​പ്രാ​യ​ത്തി​ലും എ​ങ്ങ​നെ​യാ​ണ് ഒ​രാ​ൾ ഇ​ത്ര സു​ന്ദ​ര​നാ​യി ഇ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​ദ്യ കാ​ഴ്ച​യി​ൽ എ​നി​ക്ക് തോ​ന്നി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്ക​ണ​മ​ല്ലോ എ​ന്ന് ഓ​ർ​ത്ത​പ്പോ​ൾ ത​ന്നെ കൈ​കാ​ലെ​ല്ലാം വി​റ​യ്ക്കാ​ൻ തു​ട​ങ്ങി. ഭ​യ​മാ​യി​രു​ന്നു. പ​ക്ഷേ, അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​പ്പോ​ൾ അ​ദ്ദേ​ഹം ത​ന്നെ പ​റ​ഞ്ഞു "ഞാ​ൻ ന​ന്നാ​യി ചെ​യ്യു​ന്നു​ണ്ടെ​ന്ന്’. അ​തു​കേ​ട്ട​പ്പോ​ൾ സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും ആ​യി​രു​ന്നു.

മ​മ്മൂ​ട്ടി സാർ അ​ഭി​ന​യി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തു​ള്ള ചെ​റി​യ മ​സി​ലു​ക​ൾ വ​രെ അ​ഭി​ന​യി​ക്കും. അ​തൊ​ക്കെ കാ​ണു​ന്പോ​ൾ അ​ദ്ഭു​ത​മാ​ണ് തോ​ന്നു​ക. ഒ​രു സ്കൂ​ൾ പോ​ലെ​യാ​യി​രു​ന്നു. പ​ഠി​ക്കാ​ൻ വ​ള​രെ അ​ധി​കം ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​നി​ക്കു ത​ന്ന ഫീ​ലിം​ഗ് ഒ​ന്നും വാ​ക്കു​ക​ൾ കൊ​ണ്ട് പ​റ​യാ​ൻ ക​ഴി​യി​ല്ല.- സാ​ധ​ന പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.