ജയറാമിന്‍റെ മൊട്ട ലുക്ക് വൈറൽ
Monday, January 15, 2018 4:10 PM IST
അ​വ​താ​ര​ക​ൻ, ന​ട​ൻ എ​ന്നി​ങ്ങ​നെ പ​ല വേ​ഷ​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​നാ​യ ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് പ​ഞ്ച​വ​ർ​ണ്ണ​ത്ത​ത്ത. ജ​യ​റാ​മും കു​ഞ്ചാ​ക്കോ ബോ​ബ​നും നാ​യ​കന്മാ​രാ​വു​ന്ന സി​നി​മ​യി​ൽ ജ​യ​റാം വ്യ​ത്യ​സ്ത വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ​യ്ക്ക് വേ​ണ്ടി ജ​യ​റാം ത​ല​മൊ​ട്ട​യ​ടി​ക്കു​ന്ന വീ​ഡി​യോ രം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വ​ന്നി​രു​ന്നു. ജ​നു​വ​രി പ​ത്തി​ന് പൂ​ജ ക​ഴി​ഞ്ഞ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച സി​നി​മ​യി​ൽ നി​ന്നും ജ​യ​റാ​മി​ന്‍റെ പു​തി​യ ലു​ക്ക് പി​ഷാ​ര​ടി ഫേ​സ്ബു​ക്കി​ലൂ​ടെ പു​റ​ത്തു വി​ട്ടി​രി​ക്കു​ക​യാ​ണ്. സി​നി​മ​യ്ക്ക് വേ​ണ്ടി ജ​യ​റാം കി​ടി​ല​ൻ മേ​ക്കോ​വ​റാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ത​ല​മു​ടി മു​ഴു​വ​ൻ ക​ള​ഞ്ഞ് മൊ​ട്ട​ത്ത​ല​യ​നാ​യ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തുവ​ന്നി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് സി​നി​മ​യു​ടെ സെ​റ്റി​ൽ നി​ന്നും പു​തി​യ ചി​ത്രം വ​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ച​വ​ർ​ണ്ണ​ത്ത​ത്ത എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ ജ​യ​റാ​മി​നൊ​പ്പം നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ്.

മ​ണി​യ​ൻ​പി​ള്ള രാ​ജു, അ​നു​ശ്രീ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സ​ലീം കു​മാ​ർ, എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജ​യ​റാ​മി​ന്‍റെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സാ​യ ദൈ​വ​മേ കൈ​തൊ​ഴാം കെ.​കു​മാ​റാ​ക​ണം മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. സ​ലീം കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തി​യ സി​നി​മ സൂ​പ്പ​ർ ഹി​റ്റി​ലേ​ക്കാ​ണു നി​ങ്ങു​ന്ന​തെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.