ജോ​ജു നാ​യ​ക​നാ​കു​ന്നു
Friday, May 18, 2018 3:55 PM IST
കോ​മേഡിയ​നാ​യും വി​ല്ല​നാ​യും പി​ന്നെ നെ​ഗ​റ്റീ​വ് റോ​ളു​ക​ളി​ലും എ​ത്തി​യ ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്നു.​എം.​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ജോ​ജു നാ​യ​ക​നാ​കു​ന്ന​ത്. പ​ത്മ​പ്രി​യ​യും മി​യ​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

മ​ധ്യ​വ​യ​സ്ക​നാ​യ പോ​ലീ​സു​കാ​ര​ന്‍റെ വേ​ഷ​മാ​ണ് ജോ​ജു ചി​ത്ര​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ, അ​ല​ൻ​സി​യ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഷാ​ഫി​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ക്ഷേ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.