കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ റീ​ലീ​സ് വൈ​കും
Saturday, August 18, 2018 11:28 AM IST
കേ​ര​ള​ത്തി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് നി​വി​ൻ പോ​ളി​യു​ടെ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ചി​ത്രം കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ റി​ലീ​സ് മാ​റ്റി​വ​ച്ചു. ഓ​ഗ​സ്റ്റ് ഇ​രു​പ​ത്തി​ര​ണ്ടി​ലേ​ക്ക് ചി​ത്രം റി​ലീ​സ് ചെ​യ്യു​വാ​നാ​ണ് നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ണം റി​ലീ​സാ​യി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​റ്റ് ചി​ത്ര​ങ്ങ​ളാ​യ പ​ട​യോ​ട്ടം, ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ്, വ​ര​ത്ത​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സും മാ​റ്റി​വ​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.