കേ​ര​ള​ത്തി​ന്‍റെ കൂ​ടെ നി​ൽ​ക്കു​ക; അ​ഭ്യ​ർ​ഥ​ന​യു​മാ​യി സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ
Sunday, August 19, 2018 10:54 AM IST
മ​ഴ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന കേ​ര​ള​ത്തി​നു പി​ന്തു​ണ​യു​മാ​യി "സു​ഡാ​നി' താ​രം സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ. സം​സ്ഥാ​ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്ന് ഫേ​സ്ബു​ക്കി​ൽ മ​ല​യാ​ള​ത്തി​ലി​ട്ട കു​റി​പ്പി​ലൂ​ടെ താ​രം അ​ഭ്യ​ർ​ഥി​ച്ചു.

ത​ന്‍റെ ര​ണ്ടാ​മ​ത്തെ ഭ​വ​ന​മാ​യ കേ​ര​ളം ന​ശി​ക്കു​ന്ന​ത് കാ​ണാ​ൻ ആ​ഗ്ര​ഹ​മി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ല്ലാ​വ​രും സം​ഭാ​വ​ന ന​ൽ​ക​ണം. ദു​രി​ത​ത്തി​ൽ നി​ന്നു ക​ര​ക​യ​റാ​ൻ പ്ര​ള​യ​ബാ​ധി​ത​രെ പ്ര​ള​യം വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രും സ​ഹാ​യി​ക്ക​ണ​മെ​ന്നും സാ​മു​വ​ൽ പ​റ​ഞ്ഞു.

‘സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’ എ​ന്ന സി​നി​മ​യാ​ണ് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യാ​യ സാ​മു​വ​ൽ റോ​ബി​ൻ​സ​ണെ കേ​ര​ള​ത്തി​ൽ പ്ര​ശ​സ്ത​നാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.