കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ 2 വ​രും; വി​ജ​യ് ബാ​ബു
Thursday, April 12, 2018 11:29 AM IST
ആ​ട് 2വി​നു ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം ഭാ​ഗം സം​വി​ധാ​നം ചെ​യ്യു​ന്നു​വെ​ന്ന വാ​ർ​ത്ത കു​റ​ച്ചു വി​വാ​ദ​ങ്ങ​ൾ​ക്കു തി​രി​തെ​ളി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ സു​രേ​ഷ് ടി. ​ബാ​ബു​വും നി​ർ​മാ​താ​വാ​യ എം. ​മ​ണി​യും ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ത​യാ​റാ​ക്കു​വാ​നു​ള്ള കോ​പ്പി റൈ​റ്റ്സ് ആ​ർ​ക്കും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്.

ഇ​പ്പോ​ഴി​ത ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം മാ​റി​യെ​ന്നും കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ 2 എ​ന്ന പേ​രി​ൽ ത​ന്നെ ചി​ത്രം പു​റ​ത്തി​റ​ങ്ങു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു.

വിജയ് ബാബുവിന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.