ചാ​ക്കോ​ച്ച​നും ലാ​ൽ​ജോ​സും വീ​ണ്ടും
Friday, April 27, 2018 10:25 AM IST
ലാ​ൽ ജോ​സ് ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്നു. പു​ള്ളി​പ്പു​ലി​ക​ളും ആ​ട്ടി​ൻ കു​ട്ടി​ക​ളും എ​ന്ന ചി​ത്ര​മാ​ണ് ചാ​ക്കോ​ച്ച​ൻ-​ലാ​ൽ​ജോ​സ് കൂ​ട്ടു​കെ​ട്ടി​ൽ എ​ത്തി​യ അ​വ​സാ​ന ചി​ത്രം. സി​ന്ധു​രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

ഷെ​ബി​ൻ ബെ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​ര് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പു​തു​മു​ഖ​മാ​യി​രി​ക്കും ചി​ത്ര​ത്തി​ലെ നാ​യി​ക എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജൂ​ലൈ ഒ​ടു​വി​ൽ തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.