പ​ഴ​നി​യാ​ണ്ട​വ​നു മു​ന്പി​ൽ ത​ല മു​ണ്ഡ​നം ചെ​യ്ത് ലെ​ന
Tuesday, March 20, 2018 3:57 PM IST
പ​ഴ​നി​യാ​ണ്ട​വ​ന്‍റെ മു​ന്പി​ൽ എ​ത്തി ത​ല​മൊ​ട്ട​യ​ടി​ച്ച ന​ടി ലെ​ന​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ക​ത്തി​പ്പ​ട​രു​ന്നു. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് പ​ഴ​നി മു​രു​ക​ൻ ക്ഷേ​ത്രം എ​ന്ന കു​റി​പ്പോ​ടെ താ​രം മൊ​ട്ട​യ​ടി​ച്ചു​ള്ള ത​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്.

മു​ണ്ഡ​നം ചെ​യ്ത ത​ല​യി​ൽ താ​രം മ​ഞ്ഞ​ളും പു​ര​ട്ടി​യി​ട്ടു​ണ്ട്. ചി​ത്രം പ​ങ്കു​വെ​ച്ച​തി​നു പി​ന്നാ​ലെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ആ​രാ​ധ​ക​ർ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

A post shared by Lena Kumar (@lenasmagazine) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.