ഈ.​മ.​യൗ മേ​യ് നാലിന്
Wednesday, April 18, 2018 9:24 AM IST
ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ഈ.​മ.​യൗ മേ​യ് 4ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും. സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യി​രു​ന്ന രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യി​ൽ നി​ന്ന് സി​നി​മ​യു​ടെ മു​ഴു​വ​ൻ അ​വ​കാ​ശ​വും ആ​ഷി​ക് അ​ബു മേ​ടി​ച്ച​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം സി​നി​മ​യു​ടെ സ​ഹ​നി​ർ​മാ​താ​വ് രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യാ​ണ്.

ആ​ഷി​ക് അ​ബു​വാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന കാ​ര്യം ഫേസ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. നേ​ര​ത്തെ ര​ണ്ടു ത​വ​ണ​സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റിവ​ച്ചി​രു​ന്നു. സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യും പ​പ്പാ​യ മീ​ഡി​യ​യും ചേ​ർ​ന്നാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ക. ചെ​മ്പ​ൻ വി​നോ​ദ്, വി​നാ​യ​ക​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രാ​ണു മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ര​ച​ന-​പി എ​ഫ് മാ​ത്യൂ​സ് ര​ച​ന, ഛായാ​ഗ്ര​ഹ​ണം- ഷൈ​ജു ഖാ​ലി​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.