ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി മ​മ്മൂ​ട്ടി
Tuesday, February 6, 2018 3:38 PM IST
മ​ട്ട​ന്നൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി മ​മ്മൂ​ട്ടി. ഹ​ർ​ഷാ​ദി​ന്‍റെ അ​നു​ജ​ന്‍റെ പ​ഠ​ന ചി​ല​വും മ​മ്മൂ​ട്ടി ഏ​റ്റെ​ടു​ത്തു. ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തെ മ​മ്മൂ​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി ന​ട​ൻ സി​ദ്ദി​ഖാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഹ​ർ​ഷാ​ദി​ന്‍റെ വി​യോ​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​ർ സ​ൽ​മാ​നും അ​നു​ശോ​ച​നം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. ഓ​ണ്‍​ലൈ​ൻ പോ​സ്റ്റി​ലൂ​ടെ ഹ​ർ​ഷാ​ദി​ന്‍റെ സ്നേ​ഹ​വും പി​ന്തു​ണ​യും ഞാ​ൻ ക​ണ്ടി​രു​ന്നു. ഹ​ർ​ഷാ​ദി​ന്‍റെ കു​ടും​ബ​ത്തെ എ​ന്‍റെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു എ​ന്നാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഹ​ർ​ഷാ​ദി​ന്‍റെ വി​യോ​ഗം എ​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്ന് അ​റി​യി​ച്ച മ​മ്മൂ​ട്ടി ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ത​നി​ക്ക് ഒ​പ്പം നി​ന്ന് ഹ​ർ​ഷാ​ദ് പ​ക​ർ​ത്തി​യ ചി​ത്ര​വും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.

മ​ട്ട​ന്നൂ​രി​ൽ സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഹ​ർ​ഷാ​ദ് മ​രി​ച്ച​ത്. നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​രു​വ​രും മ​രി​ച്ചു.





Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.