മ​മ്മൂ​ട്ടി "മു​ഖ്യ​മ​ന്ത്രി'​യാ​കുന്നു
Sunday, December 24, 2017 7:36 AM IST
മെഗാസ്റ്റാർ‌ മമ്മൂട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് സൂ​ച​ന. സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒരുക്കുന്ന​ത് ബോ​ബി-​സ​ഞ്ജ​യ് ആണ്. അ​ടു​ത്ത വ​ർ​ഷം ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ സം​വി​ധാ​നം ചെ​യ്യ്ത​ത് സ​ന്തോ​ഷ് വി​ശ്വ​നാ​ഥാ​യി​രു​ന്നു. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​ണ് ബോ​ബി-​സ​ഞ്ജ​യ് തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.