ടോ​വി​നോ​യു​ടെ മ​റ​ഡോ​ണ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എത്തി
Sunday, January 21, 2018 5:44 PM IST
ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​ഷ്ണു നാ​രാ​യ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​റ​ഡോ​ണ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എത്തി. ടൊ​വി​നോ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോസ്റ്റർ പു​റ​ത്തുവി​ട്ടത്.

തെ​ന്നി​ന്ത്യൻ താ​രം ധ​നു​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ണ്ട​ർ​ബാ​ർ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ശ​ര​ണ്യ, ചെ​ന്പ​ൻ വി​നോ​ദ്, ടി​റ്റോ വി​ൽ​സ​ണ്‍, കി​ച്ചു, ലി​യോ​ണ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​മി​പ്പോ​ൾ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​ന് മു​ന്പ് ടോ​വി​നോ നാ​യ​ക​നാ​യ ത​രം​ഗം നി​ർ​മി​ച്ച​ത് വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ധ​നു​ഷ് ആ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.