ഫേസ്ബു​ക്കി​ൽ ആ​ട്-2;​പൊ​ട്ടി​ത്തെ​റി​ച്ച് മി​ഥു​ൻ മാ​നു​വ​ൽ
Tuesday, January 23, 2018 11:09 AM IST
തി​യ​റ്റ​റി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ആ​ട് - 2വി​ന്‍റെ തി​യ​റ്റ​ർ പ്രി​ന്‍റ് ഫേസ്ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ആ ​വി​വ​രം അ​റി​ഞ്ഞ സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ന് ത​ന്നെ ഒ​രു ബാ​ധ്യ​ക​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫേസ് ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

യാ​തൊ​രു മ​ന​സാ​ക്ഷി​ക്കു​ത്തു​മി​ല്ലാ​തെ​യാ​ണ് ഫേസ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത സി​നി​മ അ​നേ​കം പേ​ർ ഷെ​യ​ർ ചെ​യ്ത​ത്.അ​തി​ജീ​വ​ന​ത്തി​നാ​യി ക​ഷ്ട​പ്പെു​ന്ന ഒ​രു വ്യ​വ​സാ​യ​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ കോ​ടാ​ലി വെ​ക്കു​ന്ന പ​രി​പാ​ടി​യാ​ണി​തെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി മാ​തൃ​ക​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നും മേ​ലി​ൽ ഒ​രു സി​നി​മ​യ്ക്കും ഇ​ത്ത​രം അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും മി​ഥു​ൻ ഫേ്സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.