മോ​ഹ​ൻ​ലാ​ലും മീ​രാ ജാ​സ്മി​നും വീ​ണ്ടും
Tuesday, February 6, 2018 9:26 AM IST
മോ​ഹ​ൻ​ലാ​ൽ-​മീ​ര ജാ​സ്മി​ൻ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. ഇ​ട​യ്ക്ക് സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത മീ​ര അ​ടു​ത്തി​ടെ പ​ത്തു ക​ല്പ​ന​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ൽ അ​ജോ​യ് വ​ർ​മ്മ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന നീ​രാ​ളി​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യാ വേ​ഷ​ത്തി​ൽ മീ​ര എ​ത്തു​മെ​ന്നാ​ണു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നാ​യ അ​ജോ​യ് വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്ങ് പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്. ര​ണ്ട് നാ​യി​ക​മാ​രാ​ണ് ഈ ​സി​നി​മ​യി​ലു​ള്ള​തെ​ന്ന് നേ​ര​ത്തെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പാ​ർ​വ​തി നാ​യ​രാ​ണ് ഒ​രു നാ​യി​ക​യെ​ന്ന് ഒൗ​ദ്യോ​ദി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നേ​ര​ത്തെ ഈ ​ചി​ത്ര​ത്തി​ൽ ലാ​ലി​നൊ​പ്പം മീ​ന​യും എ​ത്തു​മെ​ന്ന ത​ര​ത്തി​ലും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. മീ​ന​യ്ക്ക് പ​ക​ര​ക്കാ​രി​യാ​യാ​ണ് മീ​ര എ​ത്തു​ന്ന​തെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.