നാ​ഗാ​ർ​ജു​ന ക​ല്യാ​ണി​യു​ടെ ആ​ഗ്ര​ഹം മാ​റ്റി​മ​റി​ച്ചു
Thursday, November 30, 2017 5:45 AM IST
മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റാ​ൻ കാ​ത്തി​രു​ന്ന പ്രി​യ​ദ​ർ​ശ​ന്‍റെ പു​ത്രി​യു​ടെ ആ​ഗ്ര​ഹം മാ​റ്റി​മ​റി​ച്ച​ത് തെ​ലു​ങ്ക് സൂ​പ്പ​ർ​സ്റ്റാ​ർ നാ​ഗാ​ർ​ജു​ന. ""തെ​ലു​ങ്ക് ചി​ത്ര​മാ​യ ഹ​ലോ​യി​ലേ​ക്ക് എ​ന്നെ വി​ളി​ച്ച​ത് നാ​ഗാ​ർ​ജു​ന​യാ​ണ്. അ​ദ്ദേ​ഹം എ​ന്നെ വി​ളി​ച്ച് ഈ ​വേ​ഷം ചെ​യ്യ​ണ​മെ​ന്നു പ​റ​യു​ന്പോ​ൾ‌ നോ ​പ​റ​യാ​ൻ‌ തോ​ന്നി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റാ​നു​ള്ള എ​ന്‍റെ ആ​ഗ്ര​ഹം മാ​റ്റി​വ​ച്ച് തെ​ലു​ങ്കി​ൽ അ​ഭി​ന​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്''-​പ്രി​യ​ദ​ർ​ശ​ന്‍റെ  മ​ക​ൾ ക​ല്യാ​ണി പ​റ​യു​ന്നു.

നാ​ഗാ​ര്‍​ജു​ന​യു​ടെ മ​ക​ൻ അ​ഖി​ല്‍ അ​ക്കി​നേ​നി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. നാ​ഗാ​ർ​ജു​ന​യു​ടെ കുടും​ബ​വു​മാ​യി ത​ന്‍റെ കു​ടും​ബ​ത്തി​ന് അ​ത്ര​യ്ക്ക് അ​ടു​പ്പ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഹ​ലോ​യി​ൽ അ​ഭി​ന​യി​ക്കാം എ​ന്നു സ​മ്മ​തി​ച്ച​തെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഹ​ലോ​യു​ടെ ട്രെ​യി​ല​ർ ഇ​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.