ബ്രാ​ഹ്മ​ണ പെ​ൺ​കു​ട്ടി​യാ​യി ന​യ​ൻ​താ​ര
Friday, May 18, 2018 5:10 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര ബ്രാ​ഹ്മ​ണ പെ​ൺ​കു​ട്ടി​യാ​യി എ​ത്തും. ശോ​ഭ​യെ​ന്ന നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യാ​ണ് ന​യ​ൻ​സ് ചി​ത്ര​ത്തി​ലെ​ത്തു​ക.​

പാ​ല​ക്കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പ​റ​യു​ന്ന​ത്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജൂ​ലൈ​യി​ൽ തു​ട​ങ്ങും. ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യെ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ധ്യാ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ശ്രീ​നി​വാ​സ​ൻ, ഉ​ർ​വ​ശി,അ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ചി​ത്ര​ത്ത​ിനാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ഷാ​ൻ റ​ഹ്മാ​നാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.
ശ്രീ​നി​വാ​സ് റെ​ഡ്ഡി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.