നസ്രിയയുടെ ചിത്രം തുടങ്ങുന്നു
Wednesday, November 1, 2017 1:11 AM IST
ബാം​ഗ്ലൂ​ർ ഡേ​യ്സ്, മ​ഞ്ചാ​ടി​ക്കു​രു എ​ന്നീ​ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ സം​വി​ധാ​യി​ക​യാ​ണ് അ​ഞ്ജ​ലി മേ​നോ​ൻ. ഇ​പ്പോ​ഴി​താ അ​ഞ്ജ​ലി മൂ​ന്നാ​മ​താ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​സ്രി​യ മ​ട​ങ്ങി​യെ​ത്തു​ന്നു. പൃ​ഥ്വി​രാ​ജും ന​സ്രി​യ​യും പാ​ർ​വ​തി​യു​മാ​ണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഫ​ഹ​ദു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ടെ സി​നി​മാ​രം​ഗം വി​ട്ട ന​സ്രി​യ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മ​ട​ങ്ങി​വ​രു​ന്ന ചി​ത്ര​മാ​ണി​ത്.

ക​ഥാ​പാ​ത്ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഉ​ള്ള പൃ​ഥ്വി​രാ​ജി​ന്‍റെ വ്യ​ത്യ​സ്ത ഈ ​ചി​ത്ര​ത്തി​നും പ്ര​തീ​ക്ഷ കൂ​ട്ടു​ന്നു​ണ്ട്. ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ന​സ്രി​യ​യു​ടെ തി​രി​ച്ചു​വ​ര​വ് ചി​ത്രം കൂ​ടി​യാ​കു​ന്പോ​ൾ പ്ര​തീ​ക്ഷ ഏ​റു​ന്നു.​ബാം​ഗ്ലൂ​ർ ഡെ​യ്സി​ന് ശേ​ഷം വീ​ണ്ടും പാ​ർ​വ​തി​യും ന​സ്രി​യ​യും അ​ഞ്ജ​ലി​യും ഒ​ന്നി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ന​വം​ബ​ർ ആ​ദ്യ വാ​രം ത​ന്നെ ഉൗ​ട്ടി​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.