കാ​മു​കി തിയറ്ററുകളിൽ എ​ത്തി
Friday, May 11, 2018 9:40 AM IST
ബി​നു. എ​സ് സം​വി​ധാ​നം ചെ​യ്ത കാ​മു​കി തിയ​റ്റ​റു​ക​ളി​ൽ എ​ത്തി. അ​സ്ക​ർ നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് നാ​യി​ക. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ട്രെ​യി​ല​റു​മെ​ല്ലാം യു ​ട്യൂ​ബി​ൽ വൈ​റ​ലാ​യി​രു​ന്നു.

അ​സ്ക​ർ അ​ലി ചി​ത്ര​ത്തി​ൽ അ​ന്ധ​നാ​യാ​ണ് എ​ത്തു​ന്ന​ത്. ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റോ​വി​ൻ ഭാ​സ്ക​റാ​ണ് ചി​ത്ര​ത്ത​ിനാ​യി കാമ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.