21 ​ഡ​യ​മ​ണ്ട്സ് എ​ത്തു​ന്നു
Saturday, February 24, 2018 10:21 AM IST
സ​സ്പെ​ൻ​സ് ക്രൈം ​ത്രി​ല്ല​ർ 21 ​ഡ​യ​മണ്ട്സ് ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കൊ​ല​പാ​ത​കാ​ധി​ഷ്ഠി​ത​മ​ല്ലാ​ത്ത ആ​ദ്യ മ​ല​യാ​ള ക്രൈം ​ച​ല​ച്ചി​ത്ര​മെ​ന്ന സ​വി​ശേ​ഷ​ത​യു​മാ​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. ​മാ​ത്യു ജോ​ർ​ജ് തി​ര​ക്ക​ഥ രചിച്ച് സം​വി​ധാ​നം ചെ‍യ്യുന്ന ചിത്രത്തിൽ ജോ​ണ്‍ ജേ​ക്ക​ബാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ശ്രീ​ധാ​കൃ​ഷ്ണ​ൻ, ശ​ര​ണ്‍, ഷാ​ജു ശ്രീ​ധ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, രാ​ജേ​ഷ് ശ​ർ​മ്മ, അ​നീ​ഷ് ബാ​ബു, മ​ജീ​ദ്, മു​ൻ​ഷി ദി​ലീ​പ്, മു​ര​ളീ മോ​ഹ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, സ​ന​ൽ​കു​മാ​ർ, ആ​റ്റു​കാ​ൽ ത​ന്പി, മ​ൻ​ജി​ത്, ജ​യ​ൻ അ​ന്പൂ​രി, ശ്രീ​ധ​ര​ൻ ന​ന്പൂ​തി​രി, റോ​സ്ലി​ൻ, അ​യി​ന, ബേ​ബി അ​ൽ​ഫി​യ എ​ൻ. ക​രീം എ​ന്നി​വ​രാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.​പ്യു​വ​ർ​വൈ​റ്റ് വീ​ക്കെ​ൻഡ് സ്റ്റു​ഡി​യോ​സാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.