കെഎ​സ്ആ​ർടിസി​യു​ടെ പു​തി​യ മു​ഖ​വു​മാ​യി ഒ​രു ഓ​ർ​ഡി​ന​റി പ്ര​ണ​യം
Wednesday, May 16, 2018 10:30 AM IST
കെഎ​സ്ആ​ർടിസി​യു​ടെ പു​തി​യ മു​ഖം അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​രു ഓ​ർ​ഡി​ന​റി പ്ര​ണ​യം. കോ​യി​ൻ​സ് ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി സ​ത്യ​പ്ര​കാ​ശ്, ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മിക്കു​ന്ന ഈ ​ചി​ത്രം രാ​ഗ് രം​ഗി​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യൂ​സ​ഫ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്നു.

ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, ശ​ശി​കു​മാ​ർ, കോ​ബ്ര രാ​ജേ​ഷ്, ബി​ജു​ക്കു​ട്ട​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, ജ​യ​ലാ​ൽ തൃ​ക്കു​ന്ന, സൂ​ര്യാ രാ​ജേ​ഷ്, സീമാ​. ജി നാ​യ​ർ, ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. മെ​യ് അ​വ​സാ​നം എ​റ​ണാ​കു​ളം കെഎ​സ്ആ​ർടിസി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഒ​രു കെഎ​സ്ആ​ർടിസി​ ബ​സ് സ്റ്റാൻഡി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ വി​ക​സി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.