വ​ഴി​തെ​റ്റു​ന്ന ത​ല​മു​റ​യു​ടെ ക​ഥയുമായി ഒരു നോട്ടം
Friday, July 13, 2018 10:04 AM IST
ആ​ർ​ഭാ​ട ജീ​വി​തം ന​യി​ക്കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് ഒ​രു സ​ന്ദേ​ശ​വു​മാ​യി എ​ത്തു​ക​യാ​ണ് ഒ​രു നോ​ട്ടം എ​ന്ന ചി​ത്രം. രാ​ജ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​ൻ​സി​നു​വേ​ണ്ടി രാ​ജി ഇ​ല​മ​ന​മ​റ്റം നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം സ​ജി​ത്ത് രാ​ഘ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.

രാ​ജി, ശ്രി​നി​ഥി, പാ​ലാ അ​ര​വി​ന്ദ​ൻ, ജി​ഷ്ണു പി. ​ഉ​ണ്ണി​ത്താ​ൻ, ജോ​ഷി കൊ​ല്ല​പ്പ​ള്ളി, സ​തീ​ഷ് ക​ല്ല​കു​ളം, ജെ​സ്സി, ജോ​ർ​ജ്, ദി​ലീ​പ്, സോ​മ​ൻ ക​ല്ല​റ, ബീ​ന വ​ട​യാ​ർ, സാ​ന്തു, ബി​ബി​ൻ, ആ​ദി​ത്യ, അ​നാ​മി​ക, ബാ​ബു​ക്കു​ട്ട​ൻ, ആ​ൽ​വി, അ​ഭി​രാ​മി, എ​ൽ​സി ബാ​ബു എ​ന്നി​വ​രാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.