സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ണ്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്
Thursday, May 24, 2018 10:36 AM IST
സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ നൈ​ജീ​രി​യ​ന്‍ ന​ട​ൻ സാ​മു​വ​ല്‍ റോ​ബി​ന്‍​സ​ണ്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്. ഇ​ത്ത​വ​ണ വി​ല്ല​നാ​യി​ട്ടാ​ണ് സാ​മു​വ​ൽ റോ​ബി​ൻ​സ​ൺ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

പ​ർ​പ്പി​ൾ എ​ന്നാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് . കാ​ഞ്ച​ന​മാ​ല കേ​ബി​ള്‍ ടി​വി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​മൊ​രു​ക്കി​യ പാ​ര്‍​ഥ​സാ​ര​ഥി​യാ​ണ് ഈ ​സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഇ​തൊ​രു കാ​ന്പ​സ് ചി​ത്ര​മാ​യി​രി​ക്കും. വി​ഷ്‍​ണു വി​ന​യ​ന്‍, വി​ഷ്‍​ണു ഗോ​വി​ന്ദ്, ഋ​ഷി പ്ര​കാ​ശ്, മ​റി​ന മൈ​ക്കി​ള്‍, നി​ഹാ​രി​ക തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.